മരവിച്ച മനസ്സുമായി പറക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി .....
"[""" ഭയം,.... മരണ ഭയമോ.... അറിയില്ലാ .....,, മരണത്തെ ഭയക്കുമോ അതും അറിയില്ലാ... എന്നാല്‍ ഈ ജീവിതം എന്നെ ഒരു പാട് ഭയപ്പെടുത്തുന്നു ..... ..... "]
ജീവിതം എനിയ്യും ഭാക്കി... എനിയ്യും എന്റ്റെ കാത്തിരിപ്പു വെറുതേ....
പറന്നുയര്‍ന്നു എവിടെക്കെനന്നരിയ്യാതെ ... ചക്ക്രവലാതെ ലക്ഴ്യമാക്കി ...
ഈ യാത്ര മരണത്തിന്റെ സന്തോഷം നിറഞ്ഞ മുഖം നോക്കിയോ അതോ തിരിച്ചു ജീവിതത്തിന്റ്റെ കയിപ്പെറിയ അനുഭവങ്ങളിലെക്കോ ... യാത്ര തുദരുന്നൂ... ലക്ഷ്യ ഭോധമില്ലാതെ ,,, എങ്ങോട്ടെന്നറിയാതെ ....
ചിറകുകള്‍ തളര്‍ന്നു തുടങ്ങി ... വിദൂരതയില്‍ ഒരു മരം ,,, ഇലകള്‍ അധിക മാ യൊന്നും ഇല്ല. അതി ശയിത്യം , ആയതിനാല്‍ ആകാം .
ആ മരക്കൊമ്പില്‍ ഒരു ഇടം തേടി.സൂരിയന്റ്റെ ചൂടില്ലാത്ത പകലുകള്‍,... ആകാശം നിറയെ നക്ഷCതങ്ങല്ലും ,, മരം കോച്ചുന്ന തനു പ്പുമയി രാത്രി കളും കടന്നു പോയി......
ആ മരത്തിന്റ്റെ അവസാന ഇലയും കൊഴിഞ്ഞു പോയി.... തനുപ്പിന്റ്റെ കാഠിന്യം രക്തത്തെ പ്പോലും കട്ട പിടിപ്പിക്കുമോ എന്ന് ഭയന്ന്....."[""" ഭയം,.... മരണ ഭയമോ.... അറിയില്ലാ .....,, മരണത്തെ ഭയക്കുമോ അതും അറിയില്ലാ... എന്നാല്‍ ഈ ജീവിതം എന്നെ ഒരു പാട് ഭയപ്പെടുത്തുന്നു ..... ..... "]
ജീവിതം എനിയ്യും ഭാക്കി... എനിയ്യും എന്റ്റെ കാത്തിരിപ്പു വെറുതേ....
പറന്നുയര്‍ന്നു എവിടെക്കെനന്നരിയ്യാതെ ... ചക്ക്രവലാതെ ലക്ഴ്യമാക്കി ...
ഈ യാത്ര മരണത്തിന്റെ സന്തോഷം നിറഞ്ഞ മുഖം നോക്കിയോ അതോ തിരിച്ചു ജീവിതത്തിന്റ്റെ കയിപ്പെറിയ അനുഭവങ്ങളിലെക്കോ ... യാത്ര തുദരുന്നൂ... ലക്ഷ്യ ഭോധമില്ലാതെ ,,, എങ്ങോട്ടെന്നറിയാതെ ....
No comments:
Post a Comment